THE OFFICIAL BLOG OF KOTTAYAM DEPUTY DIRECTOR OF EDUCATION
വിദ്യാഭ്യാസ ഉപ ഡയറക്ടര്‍: ശ്രീ.സി.എ സന്തോഷ്
Friday, 26 August 2016
Thursday, 18 August 2016
സംരക്ഷിത ജീവനക്കാരുടെ സാധ്യതാ പട്ടിക
Individual Management-List
Corporate Management-List
Letter to AEO/DEO
മുകളില്‍ പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയെപ്പറ്റി എന്തെങ്കിലും പരാതിയോ ആക്ഷേപമോ ഉണ്ടെങ്കില്‍ അതാത് എ.ഇ.ഓ. / ഡി.ഇ.ഓ മാരെ സമീപിക്കേണ്ടതും സംരക്ഷണാനുകൂല്യം ലഭിക്കുമെങ്കില്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.എ.ഇ.ഓ. / ഡി.ഇ.ഓ മാര്‍ സാധ്യതാ പട്ടികയില്‍ തെറ്റുണ്ടെങ്കില്‍ ആയത് തിരുത്തി ശരിയായ പട്ടിക 20.08.16 , രാവിലെ 11 മണിക്ക് മുന്‍പായി ഡി.ഡി.ഇ.ല്‍ പ്രത്യേക ദൂതന്‍ മുഖേന എത്തിക്കേണ്ടതാണ്.എ.ഇ.ഓ. / ഡി.ഇ.ഓ മാരുടെ കീഴില്‍ ഒരു സംരക്ഷിത ജീവനക്കാരന്‍ എങ്കിലും ഉണ്ടെങ്കില്‍ ടി പട്ടികയില്‍, എ.ഇ.ഓ. / ഡി.ഇ.ഓ മാര്‍ക്ക് നല്‍കിയിരിക്കുന്ന കത്തില്‍ പറയുന്ന സര്‍ട്ടിഫിക്കറ്റ് എഴുതി 20.08.16 , രാവിലെ 11 മണിക്ക് മുന്‍പായി ഡി.ഡി.ഇ.ല്‍ പ്രത്യേക ദൂതന്‍ മുഖേന എത്തിക്കേണ്ടതാണ്.പിന്നീട് യാതൊരു മാറ്റവും അനുവദിക്കുന്നതല്ല.അതുപോലെ തന്നെ ഏതെങ്കിലും സംരക്ഷിത അധ്യാപകനെ/അനധ്യാപകനെ ഉള്‍പ്പെടുത്താന്‍ വിട്ടുപോയാലോ,അനധികൃതമായി ഉള്‍പ്പെടുത്തിയാലോ ആയതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം അതാത് എ.ഇ.ഓ. / ഡി.ഇ.ഓ മാര്‍ക്ക് ആയിരിക്കും.
വിദ്യാഭ്യാസ ഉപ ഡയറക്ടര്‍
കോട്ടയം

Monday, 18 July 2016
Subscribe to:
Posts (Atom)